അയർലണ്ടിൽ Mumps (മുണ്ടിനീര്) വർദ്ധിക്കുന്നു ;  HSE ജാഗ്രത നിർദേശം

HPSC ( Health Protection Surveillance Centre ) -യിൽ  കഴിഞ്ഞയാഴ്ച 132 Mumps (മുണ്ടിനീര്) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് കോളജുകളിലെയും സർവകലാശാലകളിലെയും വിദ്യാർത്ഥികൾക്ക് Mumps-നെതിരായുള്ള വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ HSE -മുന്നറിയിപ്പ് നൽകി.ഒരു ദശകത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന പ്രതിവാരകണക്കാണിതെന്നും HSE പറഞ്ഞു. 2019 ഒരാഴ്ചയിൽ120 കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുകയുണ്ടായി. 2009ലും ഇത്തരത്തിൽ ഒരാഴ്ചയിൽ നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്യപെട്ടിട്ടുണ്ട്. 2020 ന്റെ ആദ്യ ആഴ്ചയിൽ തന്നെ 62 കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. ഇവയിൽ … Read more