റീ ബിൽഡിംഗ് അയർലൻഡ് പദ്ധതിയിൽ  വീടുവാങ്ങുന്ന വായ്പകളുടെ പലിശ വർധിപ്പിച്ചു സർക്കാർ

റീ ബിൽഡിംഗ് അയർലൻഡ്  പദ്ധതിയിൽ ആദ്യമായി വായ്പ എടുത്തു്   വീട്  വാങ്ങുന്ന ആളുകളുടെ പലിശ കുത്തനെ കൂടി . പദ്ധതിയിൽ  വന്ന മാറ്റങ്ങളുടെ ഫലമായി, 25 വർഷത്തെ സ്ഥിര നിരക്ക് 2 ശതമാനത്തിൽ നിന്ന് 2.745 ശതമാനമായും 30 വർഷത്തെ സ്ഥിര നിരക്ക് 2.3 ശതമാനത്തിൽ നിന്ന് 2.995 ശതമാനമായും   ഉയരും . ഭാവിയിൽ അനുവദനീയമായ പരമാവധി തുകയായ 2,88,000 യൂറോ വായ്പയെടുക്കുന്നവർ ഇതിനകം വായ്പയുള്ളവരെ അപേക്ഷിച്ച് പ്രതിമാസം 107 യൂറോ വരെ കൂടുതൽ … Read more