ഐറിഷ് വിസ്ക്കിക്ക് ഇന്ത്യൻ വിപണിയിൽ നിയമ പരിരക്ഷ ലഭിക്കും.

ഐറിഷ് വിസ്കിക്ക് ഇന്ത്യൻവിപണിയിൽ നിയമ പരിരക്ഷയും  ഭൂപ്രദേശസൂചികാ പദവിയും ലഭിക്കും. ഈ നിയമ പരിരക്ഷ ലഭിക്കുന്നതോടെ അയർലൻണ്ടിൽ ഉൽ‌പാദിപ്പിക്കുന്ന വിസ്കിക്ക് മാത്രമേ ഇന്ത്യൻ വിപണിയിൽ ഐറിഷ് വിസ്കി എന്ന ലേബൽ വഹിക്കാൻ കഴിയൂ. ലോകത്തിൽ ഏറ്റവും കൂടുതൽ വിസ്കി വിറ്റഴിയപ്പെടുന്നത് ഇന്ത്യൻ വിപണിയിലാണ്. കഴിഞ്ഞ വർഷം ഇത് 2.3 ബില്യൺ ആയിരുന്നു. ഇതിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെ  ഉൽ‌പാദിപ്പിക്കപ്പെടുന്നവയാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഈ രീതിക്ക് മാറ്റം സംഭവിക്കുമെന്നാണ് കരുതുന്നത്.  ഇന്ത്യൻ വിപണിയിൽ ഐറിഷ് വിസ്കിയുടെ വിൽപ്പന … Read more