പോൺ സബ്‌സ്‌ക്രിപ്‌ഷനുകൾ വഴി  ഐറിഷ് കമ്പനി നേടുന്നത് €3 മില്യൺ  ലാഭം

ഡബ്ലിൻ ആസ്ഥാനമായുള്ള MG Billing Ltd കമ്പനിയുടെ  അശ്ലീല സൈറ്റ് സബ്സ്ക്രിപ്ഷനുകൾ വഴി ഉപയോക്താക്കളിൽ നിന്നു ലഭിക്കുന്ന നികുതിയ്ക്ക് മുമ്പുള്ള ലാഭം14 ശതമാനം വർദ്ധിച്ച് 2018 -ൽ 3.36 മില്യൺ ഡോളറായി (€3 മില്യൺ ഡോളർ).  കനേഡിയൻ കമ്പനിയായ  MindGeek-ന്റ അനുബന്ധ സ്ഥാപനമാണ് MG Billing limited.Pornhub, Youporn എന്നിവ ഈ കമ്പനിയുടെ പോൺ ചാനലുകളാണ്. വരുമാനം 8% വർധിച്ച് 203.44 മില്യൺ ഡോളറിൽ നിന്ന് 2018 ൽ 220.9 മില്യൺ ഡോളറായി ഉയർന്നതിന് ശേഷമുള്ള കണക്കുകളാണിത്. … Read more