ഫ്രീ നൗ (Free Now) ടാക്സി ആപ്പിനെതിരെ ഡബ്ലിൻ സിറ്റിയിൽ ടാക്സി ഡ്രൈവർമാരുടെ സമരം

ഡബ്ലിൻ: ഫ്രീ നൗ (Free Now) ആപ്പ്  ടാക്സി ഡ്രൈവർമാരെ യാത്രക്കാരെയും പറ്റിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു.ടാക്സി രംഗത്ത് കുത്തകയായി മാറിയശേഷം ഫ്രീ നൗ  ആപ്പ് ടാക്സി ഡ്രൈവർമാരേയും യാത്രക്കാരെയും ചൂഷണം ചെയ്യുന്നതായി പരാതി. ഇതിനെതിരെ ഇന്നലെ ഉച്ചകഴിഞ്ഞ് ഡബ്ലിൻ  സിറ്റിയിൽ  ടാക്സി ഡ്രൈവർമാരുടെ സ്റ്റാൻഡ് സ്റ്റിൽ  രീതിയിലുള്ള സമരം നടന്നു. ഈയിടെ ടാക്സി ഡ്രൈവർമാരുടെ കമ്മീഷൻ തുക വർധിപ്പിച്ചത്തിനെതിരെ യാണ്  ടാക്സി ഡ്രൈവർമാർ ഇന്നലെ ഉച്ചകഴിഞ്ഞ് സമരം നടത്തിയത്. ഡബ്ലിൻ മൗണ്ട് സ്ട്രീറ്റിലെ ഫ്രീ നൗ … Read more