അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിൻ  സംഗീത  സായാഹ്നം

അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിൻ  സംഗീത  സായാഹ്നം ഒരുക്കി മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് ആൻഡ് ഇവന്റസും, ബ്ലൂബെറി ഇന്റർനാഷണലും.ഈ വരുന്ന ഏപ്രിൽ മൂന്നാം തീയതി വൈകുന്നേരം ഏഴുമണി മുതൽ ഡബ്ലിൻ ഫിറ്ഹൗസ് സയന്റോളജി കമ്മ്യൂണിറ്റി സെന്റെറിൽ ആണ് പരിപാടി അരങ്ങേറുന്നത്. ഇതിനോടകം തന്നെ മലയാള സിനിമ ഗാന രംഗത്ത് മുൻനിരയിൽ എത്തി നിൽക്കുന്ന സംഗീത കുടുംബത്തിലെ ഈ ഇളമുറക്കാരൻ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയതിന്‌നൊപ്പം … Read more