അയര്‍ലണ്ട് അപ്പസ്തോലന്റെ ജീവിതം വെള്ളിത്തിരയിലേക്ക്: ‘ഐ ആം പാട്രിക്’ റിലീസിനൊരുങ്ങുന്നു

അയര്‍ലണ്ടിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ യഥാര്‍ത്ഥ ജീവിതത്തിന് വെള്ളിത്തിരയിലൂടെ പുതുജീവന്‍. രാജ്യത്തിന്റെ മാധ്യസ്ഥ വിശുദ്ധനായ വിശുദ്ധ പാട്രിക്കിന്റെ ജീവിത കഥ പ്രമേയമാക്കിയ ചിത്രം “ഐ ആം പാട്രിക്: ദി പാട്രണ്‍ സെയിന്റ് ഓഫ് അയര്‍ലണ്ട്” എന്ന സിനിമ അയര്‍ലണ്ടിലെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 17, 18 തീയതികളിലായിരിക്കും പ്രദര്‍ശനം. ‘ലോര്‍ഡ്‌ ഓഫ് ദി റിംഗ്സ്’ ഫിലിം പരമ്പരയിലൂടെയും ‘ദി ലിവിംഗ് ഡേലൈറ്റ്സ്’ എന്ന ജെയിംസ് ബോണ്ട്‌ സിനിമയിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന ജോണ്‍ റൈസ്-ഡേവിസാണ് വിശുദ്ധ പാട്രിക്കിന്റെ … Read more