വടക്കൻ അയർലണ്ടിൽ 215 മില്യൺ യൂറോ കള്ളപ്പണം വെളുപ്പിക്കൽ; ഏഴ് പേർ അറസ്റ്റിൽ 

കള്ളപ്പണം വെളുപ്പിക്കലിനെതിരെ നടത്തിയ ഓപ്പറേഷനിൽ  വടക്കൻ അയർലണ്ടിൽ നിന്ന് 215 മില്യൺ യൂറോയുമായി ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. UK-യിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട സുപ്രധാന അന്വേഷണങ്ങളിലൊന്നാണിത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വടക്കൻ അയർലണ്ടിലുടനീളം നടത്തിയ  തിരച്ചിലുകൾക്കൊടുവിൽ ആറ് പുരുഷന്മാരെയും ഒരു സ്ത്രീയെയുമടക്കം 7പേരെ പോലീസ്  കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ ഷംബാലയിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ Police Service of Northern Ireland (PSNI)  ചീഫ് കോൺസ്റ്റബിൾ  സൈമൺ ബൈഎം  അഭിനന്ദിച്ചു. യു.കെ യിലും അന്തർദ്ദേശീയമായും ബാങ്ക് അക്കൗണ്ടുകൾ വഴി … Read more