17 ഐറിഷ് ശതകോടീശ്വരന്മാർ; അവർ ശരിക്കും ആരൊക്കെയാണ്?

ലോകത്തിലെ പ്രതിശീർഷ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് അയർലണ്ട്. ഈ ആഴ്ച സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന, ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച ഓക്സ്ഫാം റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. 17 ഐറിഷ് ശതകോടീശ്വരന്മാരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ദാ ഇവരാണ് അവർ! 1 Hilary, Alannah and Galen Jr Weston and family: 11.93 ബില്യൺ (512 ദശലക്ഷം യൂറോ)യൂറോപ്പ് മുതൽ കാനഡ വരെ വ്യാപിച്ചു റീട്ടെയിൽ സാമ്രാജ്യം. Penneys, Brown Thomas, Selfridges and Fortnum, … Read more