അയർലണ്ടിലെ അധ്യാപകർ ഫെബ്രുവരി 4 -ന് പണിമുടക്കും ; ക്ലാസുകൾ മുടങ്ങും

ഫെബ്രുവരി 4-ന് ഏകദിന പണിമുടക്കിന് ആഹ്വാനം ചെയ്ത് അയർലണ്ടിലെ ടീച്ചേഴ്സ് യൂണിയൻ(TUl). പണിമുടക്ക് പൂർണ്ണമായിരിക്കുമെന്നും, അതിനാൽ അന്നേദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുമെന്നും ടി.യു.ഐ. അറിയിച്ചു.ശമ്പള തുല്യതയുമായി ബന്ധപ്പെട്ട് ടീച്ചേഴ്സ് യൂണിയൻ ഓഫ് അയർലണ്ട് (ടി.യു.ഐ) അംഗങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ള സമരത്തിന് പിന്തുണയുണ്ടായിരിക്കില്ലെന്ന് അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് ഓഫ് അയർലണ്ട്(എ.എസ്.ടി.ഐ) അറിയിച്ചു. സ്കൂളുകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിലായി 19,000 ത്തോളം വരുന്ന TUl അംഗങ്ങൾ പണിമുടക്കുന്നതിലൂടെ, ബഹുഭൂരിപക്ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടേണ്ടതായി വരുമെന്നും … Read more