രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് കോച്ചായി മുൻ അയർലണ്ട് കോച്ച്

ഐ പി എൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് കോച്ചായി മുൻ ഓസ്ട്രേലിയൻ ബൗളർ റോബ് കാസലിനെ നിയമിച്ചു. ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായാണ് കാസെൽ എത്തുന്നത്. ഈ സീസണിൽ ഐ പി എൽ അവസാനം വരെയുള്ള കരാർ ആണ് കാസെൽ ഒപ്പുവെച്ചത്. അദ്ദേഹം മുമ്പ് സൗത്ത് ഓസ്ട്രേലിയ, അയർലണ്ട് എന്നീ ടീമുകളുടെ ബൗളിംഗ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. സൗത്ത് ഓസ്ട്രേലിയൻ ടീമിനെ തുടർച്ചയായ രണ്ട് തവണ ഷെഫീൽഡ് ഷീൽഡ് ഫൈനലിൽ എത്തിക്കാൻ കാസെലിന് ആയിരുന്നു. മുമ്പ് ഓസ്ട്രേലിയക്ക് … Read more