വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ജനുവരി 26 ഞായറാഴ്ച ലൂക്കനിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ കുർബാന സെൻ്ററിൽ വിശുദ്ധ സെബസ്ത്യാനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിൽ ജനുവരി 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന തുടന്ന് നൊവേന, പ്രദക്ഷിണം. സ്നേഹവിരുന്നോടെ തിരുനാൾ സമാപിക്കും. തിരുനാൾ ദിനം കഴുന്ന് ( അമ്പ്) എഴുന്നള്ളിക്കുന്നതിനു സൗകര്യം ഉണ്ടായിരിക്കും. എല്ലാ സെബാസ്റ്റ്യൻ, സെബി, ഡേവിസ്, ദേവസി നാമധാരികളെ ആദരിക്കുന്നതും അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നതും ആയിരിക്കും.  വിശ്വാസം കാത്തു പരിപാലിക്കുന്നതിനു മാതൃക കാട്ടിത്തന്ന റോമയിലെ … Read more