ഡബ്ലിനില്‍ ഇന്ന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം

ഡബ്ലിൻ: ജനുവരി 25 – ആം തീയതി ( ശനിയാഴ്ച )ഡബ്ലിനിലെ ബ്യൂമോണ്ടിൽ വെച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സങ്കടിപ്പിച്ചിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വെച്ച് ലിവിങ്ങ് സെർട്ടിൽ 550- ന് മുകളിൽ നേടിയവരെയും ജൂനിയർ സെർട്ടിൽ 8A -ലെവലിന്  മുകളിൽ നേടിയവരെയും ഇന്ത്യൻ അംബാസിഡർ സന്ദീപ് കുമാർ ആദരിക്കുന്നു. ഉന്നത വിജയം നേടിയവർ 18 -ആം തീയതിയ്ക്കകം ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. വർണ്ണ ശബളമായ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗ്രൂപ്പ് ഐറ്റംസ് കലാപരിപാടികളും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്. വിശദവിവരങ്ങൾക്ക്:എം. എം. … Read more