ഡബ്ലിനെ നടുക്കി 3 കുട്ടികളുടെ മൃതദേഹങ്ങൾ ന്യൂകാസിലിലെ വീട്ടിൽ കണ്ടെത്തി

ഡബ്ലിൻ  സിറ്റിയെ  തന്നെ നടുക്കിക്കൊണ്ട്    ന്യൂകാസിലിൽ മുന്ന്  പിഞ്ചു  കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നു.   ന്യൂകാസിലിലെ  പാഴ്സൺ  കോർട്ടിലെ  വീട്ടിലാണ്. മൂന്നു കുട്ടികളുടെ മൃതദേഹങ്ങൾ   കണ്ടെത്തിയത് . ഇതിൽ രണ്ടു  ആൺകുട്ടിയും  ഒരു പെൺകുട്ടിയും  ഉൾപ്പെടുന്നതാണ്.  ഗാർഡ  സ്ഥലത്തെത്തി  സ്ഥലം മുഴുവൻ   സീൽ  വെച്ചിരിക്കുകയാണ്  കൂടാതെ ഈ കുട്ടികളുടെ മരണക്കിടക്കയിൽ നിന്ന് ഒരു കുറിപ്പും കിട്ടിയിട്ടുണ്ട് അത് എന്താണ് എന്ന്  ഗാർഡ് ഇതുവരെ വിശദീകരിച്ചിട്ടില്ല. ആ കുട്ടികളുടെ ‘അമ്മ എന്ന് കരുതുന്ന  ഒരു … Read more