BIBLIA 2020 – ടീം സ്വോഡ്സ് കിരീടം നിലനിർത്തി.

റിയാൽട്ടൊ ഔർ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് നടന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ ക്വിസ് ഗ്രാൻ്റ് ഫിനാലെ `BIBLIA 2020’ ൽ സോർഡ്സ് ടീം വിജയികളായി. പതിനൊന്ന് ടീമുകൾ പങ്കെടുത്ത ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ സോർഡ്സ് കുർബാന സെൻ്റർ മാർത്തോമാ എവർ റോളിങ്ങ് ട്രോഫിയും സ്പൈസ് ബസാർ ഡബ്ലിൻ നൽകിയ 500 യൂറോ കാഷ് അവാർഡും സ്വന്തമാക്കി. ഫിബ്‌സ്‌ബറോ സെൻ്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി സെൻ്റ് പോൾ … Read more