ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ പൗരത്വമില്ല: യുവാവിന്റെ ഭവന വായ്പ നിരസിച്ചു

ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ പൗരത്വമില്ലാത്തതിനാൽ, സർക്കാർ മോർട്ട്ഗേജ് സ്കീമായ Rebuilding Ireland Home loan (RIHL)-ന് വേണ്ടിയുള്ള യുവാവിന്റെ അപേക്ഷ നിരസിച്ചു. RIHL-ന് വേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നുവെന്നും,  വിവാഹിതനായതിനാൽ ഒറ്റക്ക് അപേക്ഷ നൽകാൻ കഴിയില്ലെന്നും, ഭാര്യയ്ക്ക് യൂറോപ്യൻ യൂണിയൻ പൗരത്വമില്ലാത്തതിനാൽ വിവാഹിതരായവർക്കുളള പദ്ധതിയിലും തന്നെ ഉൾപെടുത്താൻ സാധിക്കില്ലെന്നും, പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  പൗരത്വം ഇല്ലാത്തവർക്ക്‌ വായ്പകൾ നൽകുന്നത് ദേശീയമായോ അഭയാർത്ഥി പദവിയിലൂടെയോ, അയർലണ്ടിൽ തുടരാനുള്ള അവകാശമായി മാറുമെന്നതിനാലാണ് അപേക്ഷ നിരസിച്ചതെന്ന്  സർക്കാർ അറിയിച്ചുവെന്നും … Read more