നിലമ്പൂരിന് കൈ താങ്ങായി ഡബ്ലിനിൽ ക്രാന്തിയുടെ ഫുട്ബോൾ മേള 

ഡബ്ലിൻ: ക്രാന്തി അയർലൻഡ് ഡബ്ലിൻ നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രളയത്തിൽ തകർന്ന നിലമ്പൂരിന് കൈ താങ്ങായി ഫുട്ബോൾ മേള നടത്തുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിലമ്പൂരിലെ വീടുകൾ നഷ്ടപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയുടെ ധനശേഖരണാർത്ഥം നടത്തുന്ന ഏകദിന ഫുട്ബോൾ ടൂർണമെന്റിൽ അയർലണ്ടിലെ വിവിധ ടീമുകൾ പങ്കെടുക്കും. രണ്ട് വിഭാഗങ്ങളായി ടീമുകൾ മാറ്റുരയ്ക്കുന്ന മേള  മാർച്ച് 14 – ന് (ശനിയാഴ്ച) ഡബ്ലിൻ എയർപോർട്ടിനു സമീപം ഉള്ള സോക്കർ ഡോമിലാണ്  (D09 V8X ) വേദിയാകുക. ഓൾ അയർലൻഡ് അടിസ്ഥാനത്തിൽ … Read more