കുടുംബ വിസയടക്കം വാഗ്ദാനം; ജീവിത ചെലവ് സംരംഭകരെ പിന്നോട്ട് വലിക്കുന്നു

യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള സംരംഭകർ സ്റ്റാർട്ട്‌അപ്പുകൾ ആരംഭിക്കുന്നതിൽ വിമുഖത കാണിക്കുന്നതിനു കാരണം അയർലണ്ടിലെ ഉയർന്ന ജീവിതച്ചിലവാണെന്ന് റിപ്പോർട്ടുകൾ. സംരംഭകരെ ആകർഷിക്കുന്നതിനായി അയർലണ്ട് സർക്കാർ 2012-ൽ സ്റ്റാർട്ട്-അപ്പ് എന്റർപ്രണർ പ്രോഗ്രാം (STEP) ആരംഭിച്ചിരുന്നു. സ്റ്റാർട്ടപ്പുകൾക്ക് വിസ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആഗോള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ സംരംഭകർക്കായി ഇത്തരമൊരു പദ്ധതി ആരംഭിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം  അയർലണ്ടാണെന്ന് യൂറോപ്യൻ മൈഗ്രേഷൻ നെറ്റ്‌വർക്ക് (ഇ.എം.എൻ) അയർലണ്ട് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (ഇ.എസ്.ആർ.ഐ) നൽകിയ റിപ്പോർട്ടിൽ പറയുന്നു.  2016-ന് ശേഷം … Read more