Dunnes സ്റ്റോറിന്റെ  എതിർപ്പ് അവഗണിച്ച് 290  അപ്പാർട്ടുമെന്റുകൾക്ക്  സിറ്റി വെസ്റ്റിൽ അനുമതി 

ഡബ്ലിനിലെ സിറ്റിവെസ്റ്റിൽ  290 അപ്പാർട്ടുമെന്റുകൾക്ക്  പ്ലാനിങ് ബോർഡ്‌ അനുമതി നൽകി. റീട്ടെയിൽ വിപണന മേഖലയിലെ വമ്പൻമാരായ Dunnes സ്റ്റോറുകളുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബോർഡിന്റെ തീരുമാനം. ഫോർച്യൂണിലെ സിറ്റിവെസ്റ്റ് ഷോപ്പിംഗ് സെന്ററിലെ 2.9 ഹെക്ടർ സ്ഥലത്ത് 5 -7 വരെ നിലകളുള്ള ആറ് ബ്ലോക്കുകളുള്ള ഒരു അപ്പാർട്ട്മെന്റ്  നിർമ്മിക്കുന്നതിനുള്ള അനുമതിയാണ് OBSF-ന് ലഭിച്ചത്.ഡൺസ് സ്റ്റോറും നിരവധി പ്രദേശവാസികളും ഈ പദ്ധതിയെ  എതിർത്ത്‌ അപ്പീൽ നൽകിയിരുന്നുവെന്ന് വ്യാഴാഴ്ച ബോർഡ് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു.  പദ്ധതി ഈ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്നും … Read more