സ്വപ്‌നഭവനം സാക്ഷാത്ക്കരിച്ച്‌ ഷെയറിങ് കെയർ

കോർക്ക്: സ്വന്തമായൊരു ഒരു വീട് എന്ന ഇടുക്കിയിലുള്ള കൃഷ്ണന്റെ സ്വപ്നം സാക്ഷാത്കരിച്ച്‌ അയർലണ്ടിലെ ഷെയറിങ് കെയർ.  ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ചിരകാല സ്വപ്നമായിരുന്നു കിടന്നുറങ്ങാൻ സ്വന്തമായി ഒരു വീട് എന്നത്‌. കുടുംബത്തിന്റെ ഏക  ആശ്രയം മൈക്കാട്ട് പണിക്കു പോയിരുന്ന കൃഷ്ണന്റെ വരുമാനം മാത്രമായിരുന്നു. മൂന്നാം ക്‌ളാസിലും നാലാം ക്ലാസ്സിലും പഠിക്കുന്ന കുട്ടികളുടെ ചെലവും വീട്ടുചിലവുകളും  കഴിഞ്ഞു മിച്ചം പിടിക്കാൻ കൃഷ്ണന് ഒന്നും തന്നെ ബാക്കിയുണ്ടായിരുന്നില്ല. വർഷങ്ങളായി പല പല സ്ഥലങ്ങളിലായി വാടകയ്ക്കും, ചിലപ്പോൾ പുറമ്പോക്കിലുമൊക്കെയായി ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു ആ കുടുംബം. അങ്ങനെയാണ്, ചെലവുകുറഞ്ഞ വീടുകൾ നിർമ്മിക്കുന്ന ഫാ. … Read more