പ്രവാസികൾക്ക്​ തിരിച്ചടി; വിദേശത്തെ വരുമാനത്തിന്​ ഇന്ത്യയിൽ നികുതി നൽകണം.

ധനമന്ത്രി നിര്‍മല സീതാരാന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് തിരിച്ചടി. മറ്റ് രാജ്യങ്ങളില്‍ ആദായനികുതി അടയ്ക്കാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) നികുതി ചുമതാന്‍ ബജറ്റില്‍ നിര്‍ദ്ദേശം. വിദേശ രാജ്യങ്ങളില്‍ സ്ഥിര താമസക്കാരല്ലാത്ത ഇന്ത്യന്‍ പൗരന്മാര്‍ ലോകത്ത് എവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിനും ഇന്ത്യയില്‍ നികുതി നല്‍കണമെന്നാണ് നിര്‍ദേശം. നോണ്‍ റെസിഡന്റ് ഇന്ത്യന്‍സ് (എന്‍.ആര്‍.ഐ) ആയി കണക്കാക്കണമെങ്കില്‍ ഇനി മുതല്‍ 240 ദിവസം ഇന്ത്യക്ക് പുറത്തു കഴിയണമെന്ന നിബന്ധനയും ഏര്‍പ്പെടുത്തുന്നുണ്ട്?. പേഴ്‌സന്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) വിഭാഗത്തില്‍ പെടുന്നവര്‍ … Read more