മൈൻഡിന് നവ നേതൃത്വം

കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മലയാളികളുടെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന മൈന്‍ഡ് 2020 പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനുവരി 25 നു പോപ്പിന്‍ട്രീ കമ്മ്യൂണിറ്റി സെന്‍ട്രറില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ  പ്രസിഡണ്ട്  ശ്രീ ജോസ് പോളിയുടെ   അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ശ്രീ സാജു കുമാർ  വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 2020 പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള ഭാരവാഹികളായി റെജി കൂട്ടുങ്കൽ (പ്രസിഡണ്ട്), റൂബിൻ പടിപ്പുരയിൽ   (സെക്രട്ടറി), ഫിലിപ്പ് … Read more