20 മില്യൺ യൂറോയുടെ നവീകരണം; തീപിടുത്തത്തിൽ നശിച്ച ബാലിമണ്ണിലെ  മെട്രോ ഹോട്ടൽ തുറന്നു 

2018 മാർച്ചിൽ തീപിടുത്തം ഉണ്ടായി നശിച്ച ഡബ്ലിൻ ബാലിമണ്ണിലെ  മെട്രോ ഹോട്ടൽ നവീകരണത്തിന് ശേഷം  തുറന്നു. 20 മില്യൺ യൂറോ ചെലവിട്ടാണ് നവീകരണം നടത്തിയത്. 60 ഓളം  അഗ്നിശമന സേനാംഗങ്ങളാണ് തീപിടുത്തം നിയന്ത്രിച്ചു 200 -ഓളം ആളുകളെ 2 വർഷം  മുമ്പ് ഒഴിപ്പിച്ചത്.ഹോട്ടലിന്റെ മുകളിലുള്ള അപ്പാർട്മെന്റുകളിലെ സ്ഥിര താമസക്കാരും ഒഴിപ്പിക്കപ്പെട്ടിരുന്നു. വാർത്തകൾ ലഭിക്കാൻ ദയവായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തു ഫോളോ ചെയ്യൂ https://www.facebook.com/rosemalayalamofficial/ വാർത്തകൾ വാട്ട്സ് ആപ്പിൽ ലഭിക്കാൻ ദയവായി  റോസ് മലയാളം വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ … Read more