ഡോ. കെ. ജേക്കബ് റോയ് അന്തരിച്ചു;വിടവാങ്ങിയത് അയർലണ്ടിൽ പഠിച്ച്  അൽഷൈമേഴ്‌സ് രോഗത്തെ ഇന്ത്യക്ക് പരിചയ പെടുത്തിയ വ്യക്തി

അൽഷൈമേഴ്‌സ് സൊസൈറ്റി സ്ഥാപകൻ ഡോ. കെ. ജേക്കബ് റോയ് (67) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചയ്ക്ക് മുളന്തുരുത്തി വെട്ടിക്കൽ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളിയിൽ.  കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ശിശുരോഗ വിദഗ്ധനായി 35 വർഷം സേവനം അനുഷ്ഠിച്ച ഡോ. ജേക്കബ് റോയി ആയിരുന്നു അൽസ്ഹൈമേഴ്സ് രോഗത്തെ അതിന്റെ യഥാർഥ ഗൗരവത്തിൽ ഇന്ത്യയിൽ പരിചയപ്പെടുത്തിയത്. മനോദൗർബല്യം എന്നു കരുതി അവഗണിച്ചിരുന്ന അൽഷൈമേഴ്‌സ് രോഗികൾക്കു വേണ്ടി 30 വർഷം അദ്ദേഹം രാപകൽ പ്രവർത്തിച്ചു.  പിതാവ് ഓലിയിൽ … Read more