സ്വോർഡ്‌സിൽ മഞ്ഞനിക്കര ബാവായുടെ ഓർമ്മ പെരുന്നാൾ ഫെബ്രുവരി 7 ,8 തീയതികളിൽ ആഘോഷിക്കുന്നു

സ്വോർഡ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് ‌ പള്ളിയിൽ  ഇടവകയുടെ കാവൽ ‍ പിതാവ് മഞ്ഞിനിക്കര ദയറായിൽ ‍കബറടങ്ങിയിരിക്കുന്ന  പരിശുദ്ധ മോറാൻ ‍ മോർ ഇഗ്നാത്തിയോസ് എലിയാസ്  ത്രിതിയൻ ‍ പാത്രിയർക്കീസ്  ബാവയുടെ  ഓർമ്മ  പെരുന്നാൾ 2020   ഫെബ്രുവരി 07  ,08    വെള്ളി ,ശനി തീയതികളിൽ ഭക്ത്യാദരപൂർവ്വം  ആഘോഷിക്കുന്നു.  2020   ഫെബ്രുവരി 07  ↄo തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00  ന് നോർത്ത്  ഡബ്ലിൻ, സോർഡ്സിലെ  ചർച്ച്  റോഡിൽ ഉള്ള  സെ. കൊളംബസ്  ദൈവാലയത്തിൽ കൊടി ‍ … Read more