ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലെങ്കിലും സാരമില്ല, ”ഇങ്ങ് പോന്നോളൂ” എന്ന് ഇലോണ്‍ മസ്‌ക്

ടെസ്ലയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ചേരൂ. താങ്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എനിക്ക് നേരിട്ടായിരിക്കും. നേരിട്ടോ ഇ-മെയ്ല്‍ വഴിയോ ടെക്‌സ്റ്റ് വഴിയോ നാം എന്നും കാണും.” ഇത്രയും ആകര്‍ഷകമായ ഒരു ജോബ് ഓഫര്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടുണ്ടാകില്ല. ടെസ്ലയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ് ആണിത്. തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടീമിലേക്ക് അദ്ദേഹം നേരിട്ട് ആളുകളെ റിക്രൂട്ട് ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്ഡി നേടാന്‍ എനിക്ക് സമയമുണ്ടാമോ എന്ന് ഒരാളുടെ ചോദ്യത്തിന് ഹൈസ്‌കൂള്‍ ഗ്രാജുവേറ്റ് ചെയ്തിട്ടുണ്ടോയെന്ന് പോലും തനിക്ക് … Read more