യുവജനങ്ങൾക്കായുള്ള ‘Growth Retreat’ ഫെബ്രുവരി 22,23 തീയതികളിൽ ഗാൽവേയിൽ

Anointing Fire Catholic Youth Ministry യുടെ നേതൃത്വത്തിൽ ഈ വരുന്ന ഫെബ്രുവരി 22,23 തീയതികളിൽ നടത്തപ്പെടുന്ന യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള Growth Retreat ന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. 2019 ഡിസംബർ മാസം കിൽഡയറിൽ നടന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസിൽ പങ്കെടുത്ത യുവജനങ്ങൾക്കായുള്ള  Follow up Retreat ആയാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. യേശുക്രിസ്തുവിനോടുള്ള  സ്നേഹത്തിൽ കൂടുതൽ വളരുന്നതിനും വിശുദ്ധിയിലും വിശ്വാസത്തിലും നിലനിൽക്കാൻ  സഹായിക്കുന്നതിനും വേണ്ടിയാണ് ഈ വളർച്ച ധ്യാനം ഒരുക്കിയിരിക്കുന്നത്. Anointing Fire Catholic Ministry UK … Read more