യുവജനങ്ങൾക്കായുള്ള ‘Growth Retreat’ ഫെബ്രുവരി 22,23 തീയതികളിൽ ഗാൽവേയിൽ

Anointing Fire Catholic Youth Ministry യുടെ നേതൃത്വത്തിൽ ഈ വരുന്ന ഫെബ്രുവരി 22,23 തീയതികളിൽ നടത്തപ്പെടുന്ന യുവജനങ്ങൾക്ക്‌ വേണ്ടിയുള്ള Growth Retreat ന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. 2019 ഡിസംബർ മാസം കിൽഡയറിൽ നടന്ന ഇന്റർനാഷണൽ യൂത്ത് കോൺഫറൻസിൽ പങ്കെടുത്ത യുവജനങ്ങൾക്കായുള്ള  Follow up Retreat ആയാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

യേശുക്രിസ്തുവിനോടുള്ള  സ്നേഹത്തിൽ കൂടുതൽ വളരുന്നതിനും വിശുദ്ധിയിലും വിശ്വാസത്തിലും നിലനിൽക്കാൻ  സഹായിക്കുന്നതിനും വേണ്ടിയാണ് ഈ വളർച്ച ധ്യാനം ഒരുക്കിയിരിക്കുന്നത്. Anointing Fire Catholic Ministry UK യിലെ ശുശ്രുഷകരായ ബ്രദർ ജോസ് കുര്യാക്കോസും ബ്രദർ സാജു വർഗീസും ആണ് യുവജങ്ങൾക്കായുള്ള ഈ ധ്യാനം നയിക്കുന്നത്.

ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9 ന് ആരംഭിച്ചു 23  
ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ  കാണുന്ന നമ്പറുകളിൽ വിളിച്ചോ അല്ലെങ്കിൽ
https://form.jotform.com/afcymireland/youthretreat  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Levin: 0874142590
Dympna:  0872302681
Sophy:   0877747226
email id: afcymireland@gmail.com

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :

Esker Redemptorist Monastery
Esker, Kiltullagh
Athenry, Co. Galway
H65 XA36

Share this news

Leave a Reply

%d bloggers like this: