അയർലൻഡിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇടതുപക്ഷത്തിന് വൻമുന്നേറ്റം

അയർലൻഡിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഇടതുപക്ഷത്തിന് വൻമുന്നേറ്റം. ഇടതുപക്ഷ പാർട്ടിയായ ഷിൻ ഫെയിനാണു കൂടുതൽ  വോട്ടിംഗ് ശതമാനം നേടിയത്.37സീറ്റും 24.53 % വോട്ട് ഷെയറും ഇടതു കക്ഷിയായ ഷിൻ ഫെയിൻ നേടി. വെറും 42 സീറ്റിൽ മാത്രം മത്സരിച്ചാണ് ഷിൻ ഫെയിൻ ഈ തിളക്കമാർന്ന നേട്ടം കൊയ്തതു.  പതിറ്റാണ്ടുകളായി മാറിമാറി ഭരണം കൈയാളുന്ന വലതുപക്ഷ പാർട്ടികളായ ഫിനഗേലും ഫിന ഫാളും അധികാരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല. ഇടതു കക്ഷിയായ ഷിൻ ഫെയിനു  … Read more