ഡബ്ലിനിലേക്ക് വന്ന ഫ്ലൈറ്റിൽ ഇടിമിന്നലേറ്റു(വീഡിയോ കാണാം )

ഡബ്ലിൻ എയർ പോർട്ടിലേക്ക് വന്ന ഫ്ലൈറ്റിന് യു കെ യിൽ വച്ച് ഇടിമിന്നലേറ്റു. ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. യുകെയിലെ  ബെർമിൻഹാം      എയർപോർട്ടിൽ നിന്ന് ഡബ്ലിൻ എയർപോർട്ടിലേക്ക് വന്ന എയർ ലിംഗസ്  ഫ്ലൈറ്റിനാണ് .ഇടിമിന്നൽ  ഏറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് പുറംലോകം വിവരം അറിഞ്ഞത്. ബർമിംഹാം  സ്വദേശിയായ    Daniel Pereira യുടെ സി.സി.ടി.വിയിൽ ആണ് വിമാനത്തിന് മിന്നലേക്കുന്ന   ദൃശ്യങ്ങൾ പതിഞ്ഞത്. അസാധാരണമായ ഇടിയുടെ ശബ്ദവും മിന്നലും പട്ടികളുടെ കുരയും കണ്ട് സംശയം തോന്നി    … Read more