ഫേസ്ബുക്ക് ഡബ്ലിൻ ഓഫീസുകളിൽ റെയ്‌ഡ്‌; ഡേറ്റിംഗ് ആപ്പ് ഉടനെയില്ല

വാലന്റൈൻസ് ദിനത്തിന് തൊട്ടുമുമ്പ് യൂറോപ്പിൽ ഡേറ്റിങ് സേവനം ആരംഭിക്കാനുള്ള ഫെയ്സ്ബുക്കിന്റെ നീക്കം പാളി. ഡേറ്റാ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐയർലണ്ടിലെ ഡേറ്റാ പ്രൊട്ടക്ഷൻ അധികൃതർ ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് ഫെയ്സ്ബുക്ക് ഡേറ്റിങ് സേവനം യൂറോപ്പിൽ ആരംഭിക്കുന്നത് നീട്ടിവെച്ചത്. ഡബ്ലിൻ ഓഫീസിൽ ഐറിഷ് ഡാറ്റ റെഗുലെറ്റർ റെയിഡ് നടത്തിയതിനെ തുടർന്നാണ് ഫേസ്ബുക്ക് ലോഞ്ചിങ്ങിൽ നിന്ന് പിൻമാറിയത്. സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് വാർത്തകൾ കണ്ടതിനെ തുടർന്നാണ് റെയിഡ് നടത്തിയത്. യൂറോപ്യൻ യൂണിയൻ നിയമം അനുസരിച്ച് ഉപയോക്താക്കളുടെ വിവരത്തെ സ്വാധീനിക്കുന്ന ഒരു … Read more