ഐറിഷ് ആശുപത്രികളിൽ പ്രസവ ശുശ്രൂഷ ജീവനക്കാർക്കുമേൽ അമിത ജോലി സമ്മർദ്ദം ചെലുത്തുന്നുവെന്ന് HIQA റിപ്പോർട്ട്.

ജീവനക്കാരുടെ കുറവും,അടിസ്ഥാന സൗകര്യങ്ങളുടെ  നിലവാര കുറവും  , പ്രസവസേവനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നെന്ന് HIQA (Health Information and Quality Authority) റിപ്പോർട്ട്.ഭാവിയിൽ പ്രസവസേവനങ്ങൾ സുരക്ഷിതവും ഫലപ്രദവുമാക്കുന്നതിനു വേണ്ടി ഹെൽത്ത്‌ ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി നിരവധി പദ്ധതികൾ  ആസൂത്രണം ചെയ്തിട്ടുണ്ട്. സ്റ്റാഫുകൾക്ക് പ്രൊഫഷണലിസം, ടീം വർക്ക്, പ്രതിബദ്ധത എന്നിവയുണ്ടെങ്കിലും അമിതമായ  സമ്മർദ്ധമുണ്ടാകുന്ന സാഹചര്യങ്ങളിലെ പ്രവർത്തനത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും റിപ്പോർട്ട്‌ പറയുന്നു. 2016 ൽ ആരംഭിച്ച National Maternity Strategy-യുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ നിന്നും കാര്യമായ ഇടപെടലുകൾ … Read more