ബേബി പെരേപ്പാടൻ്റെ മാതാവ് മേരി വർഗീസ് നിര്യാതയായി

ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിൽ അംഗം ബേബി പെരേപ്പാടന്‍റെ മാതാവും അങ്കമാലി പുളിയനം പരേതനായ വര്‍ഗീസ് പെരേപ്പാടന്‍റെ ഭാര്യയുമായ മേരി വര്‍ഗീസ് (74 ) നിര്യാതയായി. സംസ്കാരം അങ്കമാലി എളവൂര്‍ സെന്‍റ് ആന്‍റണീസ് പള്ളിയില്‍ പിന്നീട്. പരേത കരയാംപറമ്പ് ഗോപുരത്തുങ്കല്‍ കുടുംബാംഗമാണ്. മറ്റുമക്കള്‍: മേഴ്സി ജോസ് കാളന്‍ (ചാലക്കുടി ) , പോളി പെരേപ്പാടന്‍ (കാനഡ), സൈജു പെരേപ്പാടന്‍ (നീന,അയര്‍ലൻഡ് ), ഷിജോ പെരേപ്പാടന്‍ (ഓസ്ട്രേലിയ). മരുമക്കള്‍ : ജോസ് കാളന്‍ (റിട്ട. ബിഎസ്എന്‍എല്‍ ഓഫിസര്‍, … Read more