ഡെന്നിസ് കൊടുങ്കാറ്റ്: UK-യിൽ ഒരാൾ മരിച്ചു, അയർലൻ്റിൽ വൈദ്യുതി വിതരണം താറുമാറായി

ഡെന്നീസ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും, അതിനാൽ കനത്ത മഴയും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ. ഡെന്നിസ് കൊടുങ്കാറ്റും കനത്ത മഴയും ഇടിമിന്നലും മൂലം ഞായറാഴ്ച ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടെന്ന് ഇ.എസ്.ബി പറഞ്ഞു. ഞായറാഴ്ച രാത്രിയിൽ ഏകദേശം 3,500 ഓളം ഉപഭോക്താക്കളെ ഇത് സാരമായി ബാധിച്ചു. പ്രശ്നം ഉടനെ പരിഹരിക്കുമെന്ന് ഔദ്യേഗിക വൃത്തങ്ങൾ റോസ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഒൻപത് കൗണ്ടികൾക്ക് യെല്ലോ വിൻറ് മുന്നറിയിപ്പ് നൽകി. ശരാശരി കാറ്റിന്റെ വേഗത മണിക്കൂറിൽ … Read more