ബ്രിട്ടീഷ് ടെലിവിഷൻ അവതാരക കരോലിൻ ഫ്ലാക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

ഐടിവി ഡേറ്റിങ് ഷോ ആയ ലൗ ഐലന്റ് എന്ന ജനപ്രിയ ടിവി പരമ്പരയുടെ മുൻ അവതാരികയായിരുന്ന കരോലിൻ ഫ്ലാക്കിനെ മരിച്ച നിലയിൽ കണ്ടെത്തി. ലണ്ടനിലെ തന്റെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിലാണ് കരോലിൻ ഫ്ലാക്കിനെ ശനിയാഴ്ച കണ്ടെത്തിയത്. നാൽപതു വയസ്സായിരുന്നു.കാമുകനെ ആക്രമിച്ച കേസിൽ അടുത്ത മാസം വിചാരണ നേരിടാൻ പോകുന്നതിന് പിന്നാലെയാണ് കരോലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിലായിരുന്നു കാമുകനെ ആക്രമിച്ചെന്നാരോപിച്ച് കരോലിനെതിരെ പൊലീസ് കേസെടുത്തത്. വിളക്ക് ഉപയോ​ഗിച്ചാണ് കരോലിൻ … Read more