അയർലണ്ടിലെ സർക്കാർ രൂപീകരണം; അനിശ്ചിതത്വം തുടരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമെന്ന് വരദ്ക്കർ 

അയർലണ്ടിലെ പാർലമെന്റ് ഇലക്ഷൻ ഫലം വന്നിട്ട് 10 ദിവസം ആയിട്ടും സർക്കാർ രൂപീകരണത്തിൽ  അനിശ്ചിതത്വം തുടരുന്നു. ഒരു കക്ഷിയ്ക്കും 25% ലധികം വോട്ടുകൾ ലഭിക്കാത്തതിനാലും, ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്തതിനാലും കൂട്ട് കക്ഷി മന്ത്രി സഭയാണ് ഉണ്ടാവേണ്ടത്. 24.5% വോട്ടുകളും 37 സീറ്റുകളുമായി ഷിൻഫെയ്ൻ സർക്കാർ ഉണ്ടാവുമെന്ന് കരുതിയെങ്കിലും ഇതുവരെ അക്കാര്യത്തിൽ പുരോഗമനം ഉണ്ടായില്ല.  ഷിൻഫെയ്നെ ഒഴിവാക്കി ഗ്രീൻ പാർട്ടി പിന്തുണയോടെ ഫിനാഗെയ്ൽ , ഫിനാ ഫെയ്ൽ മന്ത്രി സഭയ്ക്കുള്ള ചർച്ചകൾ കഴിഞ്ഞ ആഴ്ച … Read more