M4-ൽ കാർ അപകടത്തിൽ 51-കാരി മരിച്ച സംഭവം; ഗാർഡ കോടതിയിൽ കുറ്റം സമ്മതിച്ചു

കൗണ്ടി വെസ്റ്റ്  മീത്തിൽ നാല് വർഷം മുമ്പ് ഉണ്ടായ വാഹന അപകടത്തിൽ ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒരു ഗാർഡയുടെ അപകടകരമായ ഡ്രൈവിംഗാണ് ഈ ദുരന്തത്തിന് വഴിവച്ചത്. കാരണക്കാരനായ ഗാർഡ പാട്രിക് മക്ക്ഡൊണാൾഡ്   ഇതിനോടകം കുറ്റം സമ്മതിച്ചു. 2016 ഫെബ്രുവരി 13 ന് ജാക്ക്വിലിൻ വൂളോഹന്റെ മരണത്തിന് കാരണമായത് മക്ക്ഡൊണാൾഡിൻ്റെ അപകടകരമായ ഡ്രൈവിംഗാണെന്നാണ് അന്വേഷണ വിഭാഗത്തിൻ്റെ കണ്ടെത്തൽ. ഡബ്ലിനിലെ കൂലോക്ക് നിവാസിയായ 51-കാരി ലോംഗ്ഫോർഡിൽ നിന്ന് മകനോടും സുഹൃത്തിനോടും കസിനോടും ഒപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അപകടം … Read more