എല്ലും പല്ലും കൂടുതൽ, അയർലൻഡിന്റെ അദ്ഭുത മമ്മി; ടക്കബൂട്ടി മരിച്ചത് എങ്ങനെ?

എല്ലും പല്ലും കൂടുതൽ, അയർലൻഡിന്റെ അദ്ഭുത മമ്മി; ടക്കബൂട്ടി മരിച്ചത് എങ്ങനെ? ലോകപ്രശസ്തമാണ് ഈജിപ്തിലെ തുത്തൻഖാമന്റെ മമ്മി. അത്രത്തോളമില്ലെങ്കിലും പ്രശസ്തമായ മറ്റൊരു മമ്മിയുമുണ്ട്. അതിന്റെ പേരാണ് ടക്കബൂട്ടി. നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിലുള്ള ഒരു മ്യൂസിയത്തിലാണ് ഈ മമ്മിയുള്ളത്. ഈജിപ്തിൽ നിന്നു അയർലൻഡിലേക്ക് ഈ മമ്മിയെ കൊണ്ടുവന്നത് തോമസ് ഗ്രെഗ് എന്ന ധനികനായിരുന്നു. മമ്മിയുടെ പേടകങ്ങൾ തുറന്നു പരിശോധിക്കുന്നത് ഗവേഷകർക്ക് ഹരമായിരുന്ന 1800കളിലായിരുന്നു ടക്കബൂട്ടിയെ അയർലൻഡിലെത്തിച്ചത്. 1835 ജനുവരി 27ന് പേടകം തുറന്നു പരിശോധിച്ചു. അങ്ങനെയാണ് ഈ മമ്മി … Read more