വാണിജ്യ മേഖലയിൽ വൻ ടാക്സ് വെട്ടിപ്പ് , നികുതിയിലെ പഴുതുകൾ അടിയന്തരമായി അടയ്ക്കാൻ സർക്കാരിനോട് റവന്യൂ വകുപ്പ്

ബിസിനസുകൾക്ക് ഡബിൾ ക്ലെയിം ടാക്സ് റിലീഫ് അനുവദിക്കുന്നത് അവസാനിപ്പിക്കണമെന്ന് റവന്യൂവകുപ്പ് സർക്കാരിനോട്‌ ആവശ്യപ്പെട്ടു. കെട്ടിടങ്ങൾക്ക് ഡബിൾ ക്ലെയിം നികുതി ഇളവ് നൽകാൻ ബിസിനസ്സുകളെ അനുവദിക്കുന്ന രീതി അവസാനിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് റവന്യൂ കമ്മീഷണർമാർ സർക്കാരിനോട്‌ ആവശ്യപെട്ടു. ടാക്സ് ക്രെഡിറ്റുകളിലും ശാസ്ത്രീയ ഗവേഷണത്തിനും വികസനത്തിനുമുള്ള അലവൻസുകളിലും വരുത്തിയ മാറ്റങ്ങൾ കഴിഞ്ഞ വർഷത്തെ ബജറ്റിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ അക്കൗണ്ടൻസി സ്ഥാപനങ്ങൾ ക്ലയന്റുകളെ സഹായിക്കുന്നതിനായി ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തിലുള്ള മാറ്റം ഈ സിസ്റ്റത്തിൽ നടപ്പിലാക്കി. നിയമനിർമ്മാണത്തിലെ ബലഹീനതകൾ കാരണം ചില … Read more