ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന മാനദണ്ഡം; യൂറോപ്യൻ യൂണിയനിൽ അയർലണ്ടിന് പത്താം സ്ഥാനം

സോഷ്യൽ ജസ്റ്റിസ് അയർലൻഡ് നിയോഗിച്ച ഈ വർഷത്തെ സുസ്ഥിര വികസന സൂചികയിൽ 15 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് അയർലൻഡ്. സമ്പദ്‌വ്യവസ്ഥ, സമൂഹം, പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിച്ചതിൻ്റെ സൂചിക രാജ്യങ്ങളെ റാങ്കുചെയ്യുന്നു. പരിസ്ഥിതി സൂചികയിൽ അവസാനവും സമ്പദ്‌വ്യവസ്ഥയിൽ 11-ഉം സാമൂഹിക സൂചികയിൽ 7-ഉം സ്ഥാനമാണ് അയർലെൻ്റ് നേടിയത്. ഇതിന്റെ ഫലമായി മൊത്തം റാങ്കിംഗിങ്ങിൽ പത്താം സ്ഥാനത്താണ്. ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ചാൾസ് ക്ലാർക്ക്, യൂണിവേഴ്സിറ്റി … Read more