വാരാന്ത്യത്തിലെ വ്യത്യസ്ത വാഹന അപകടങ്ങളിൽ 11-കാരൻ ഉൾപ്പടെ 3 പേർ മരിച്ചു

കൗണ്ടി ഡൊനെഗലിൽ വെള്ളിയാഴ്ച വൈകുന്നേരം വാൻ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 11 വയസുകാരൻ ഞായറാഴ്ച വൈകുന്നേരം ബെൽഫാസ്റ്റിലെ ആശുപത്രിയിൽ മരിച്ചു. ബൻക്രാനയിലെ സ്ലേവറി റോഡിൽ വൈകുന്നേരം 5.30-ടെയാണ് കുട്ടിയെ വാൻ ഇടിച്ചത്. പ്രദേശവാസിയായ ഒരാളാണ് വാഹനത്തിൻ്റെ ഡ്രൈവർ. സംഭവസ്ഥലത്ത് അടിയന്തിര പ്രാഥമിക ചികിത്സിക്ക് ശേഷം ആംബുലൻസിൽ കൗണ്ടി ഡെറിയിലെ Altnagelvin ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് ബെൽഫാസ്റ്റിലെ റോയൽ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റുകയും, ഞായറാഴ്ച മരിക്കുകയും ചെയ്തു. അമ്പതുകാരനായ വാനിന്റെ ഡ്രൈവർക്ക് പരിക്കില്ല. പ്രദേശത്തുണ്ടായിരുന്നവർ അപകടത്തിൻ്റെ … Read more