വ്യാജ കറൻസി നോട്ടുകൾ പെരുകുന്നു ,430000 യൂറോയുടെ വ്യാജ കറൻസി നോട്ടുകൾ ഗാർഡ പിടിച്ചെടുത്തു

430k യൂറോയുടെ വ്യാജനോട്ടുകൾ ഗാർഡ പിടിച്ചെടുത്തു വ്യാജ യൂറോനോട്ടുകൾ ഗണ്യമായ തോതിൽ വർദ്ധിച്ചതായി ഗാർഡ റിപ്പോർട്ട്‌ നൽകി. മൂവി മണി, പ്രോപ്പ് മണി എന്നിങ്ങനെ അറിയപ്പെടുന്ന വ്യാജ നോട്ടുകൾ യഥാർത്ഥ യൂറോനോട്ടുകളുമായി വളരെയധികം  സാമ്യം പുലർത്തുന്നുണ്ടെന്നും ജനങ്ങൾ ജാഗരൂഗരാകണമെന്നും ഗാർഡയും റവന്യൂ വകുപ്പും മുന്നറിയിപ്പ് നൽകി. വിവിധ മെയിൽ സെന്ററുകളിൽ നിന്നായി 430,895 യൂറോ  വിലമതിക്കുന്ന വ്യാജനോട്ടുകൾ റവന്യൂ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.  വ്യാജനോട്ടുകൾ പ്രചാരത്തിലുള്ളതിനാൽ ഉചിതമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബിസിനസ്സ് സ്ഥാപനങ്ങൾക്കും  പണമിടപാട് സ്ഥാപനങ്ങൾക്കും  പൊതുജനങ്ങൾക്കും … Read more