കൊറോണ വൈറസ് വ്യാപനം:സെന്റ് പാട്രിക്സ് ഡേ പരേഡ് റദ്ദാക്കാൻ നിവേദനം നൽകി

കൊറോണ വൈറസ് ഡബ്ലിനിലേക്കും വ്യാപിക്കാൻ സാധ്യതയേറുന്ന സാഹചര്യത്തിൽ ഈ വർഷത്തെ സെന്റ് പാട്രിക് ഡേ പരേഡ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിലെ ജനങ്ങൾ നിവേദനം നൽകി. നഗരത്തിലെ ഉത്സവ പരിപാടി റദ്ദാക്കണമെന്ന് സർക്കാരിനോടും HSE-യോടും ജനങ്ങൾ ആവശ്യപ്പെട്ടു. 500,000-ത്തോളം ആളുകൾ പങ്കെടുക്കുന്ന പരേഡിൽ വിദേശികളും പങ്കെടുക്കാറുണ്ട്. 2001-ൽ foot and mouth രോഗത്തെ തുടർന്ന് പരേഡ് റദ്ദാക്കിയിരുന്നു. സെന്റ് പാട്രിക് ഫെസ്റ്റിവൽ COVID-19 സംബന്ധിച്ച സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പൊതു സുരക്ഷയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കുമെന്നും സെന്റ് പാട്രിക്സ് ഫെസ്റ്റിവൽ … Read more