ഡബ്ലിനിലെ ഹോട്ടലിൽ 15-കാരിയെ കൂട്ടംചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു

ഡബ്ലിനിലെ ഹോട്ടലിൽ വെച്ച് 15 വയസുകാരിയെ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തെന്ന്
ആരോപണം.

ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഗാർഡ വക്താവ് പറഞ്ഞു

ഫെബ്രുവരി 14-ന് ഡബ്ലിൻ 22 പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് Clondalkin-നിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയുടെ
ആരോപണം കെട്ടിച്ചമച്ചതാണെന്നും പറയപ്പെടുന്നു.
ഹോട്ടൽ
മുറിയിലേക്ക് പോകുന്നതിനുമുമ്പ് സംഭവുമായി ബന്ധപ്പെട്ടവരിലൊരാളുമായി പെൺകുട്ടി സംസാരിച്ചതായും ആക്ഷേപമുണ്ട്.

Share this news

Leave a Reply

%d bloggers like this: