ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പൺ ഡേയും ജൂലൈ/ഓഗസ്റ്റ് മാസത്തിൽ ഡബ്ലിനിലും ലണ്ടനിലും ഗൾഫിലും ഇന്ത്യയിലും. ഉടൻ രജിസ്റ്റർ ചെയ്യുക.

മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം 2020 ലെ ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പൺ ഡേയും ജൂലൈ/ഓഗസ്റ്റ് മാസത്തിൽ ഡബ്ലിൻ, ലണ്ടൻ ഗൾഫ്, ഇന്ത്യ എന്നിവിടങ്ങളിൽ നടത്തപ്പെടുന്നു. അവധിക്കാലമായതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്തു ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു. ഞങ്ങളുടെ പ്രത്യേകത: ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂർണമായും ഓൺലൈനിൽ … Read more