വീണ്ടും കൊറോണ രോഗി, ഇത്തവണ കോർക്കിൽ. ഇറ്റലിയിൽ യാത്ര ചെയ്ത ആളല്ല.

കോർക്ക്: അയർലണ്ടിൽ വീണ്ടും കൊറോണ രോഗം സ്ഥിരീകരിച്ചു. ഇത്തവണ കോർക്കിലാണ് രോഗം തിരിച്ചറിഞ്ഞത്.

ഇതിനു മുമ്പ് രോഗം തിരിച്ചറിഞ്ഞ ആറ് രോഗികളും വടക്കൻ ഇറ്റലിയിൽ യാത്ര ചെയ്ത ആളുകൾ ആയിരുന്നു. കോർക്കിലെ രോഗി കഴിഞ്ഞ ആഴ്ച കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വീണ്ടും സുഖമില്ലാതെ അഡ്മിറ്റ് ആയതിനു ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാൾക്ക് എങ്ങനെ രോഗം പിടിപെട്ടു ഏനാന്തിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല

ഇതോടെ കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ സന്ദശകർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: