പാല്‍‌പ്പൊടി ഉള്‍പ്പെടെ എല്ലാ അവശ്യ വസ്തുക്കളുടെയും വിപുല ശേഖരവുമായി സ്പൈസ് ബസാര്‍

ഡബ്ലിന്‍: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് തദ്ദേശിയരെപ്പോലെ മലയാളികളും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങിക്കൂട്ടിയത് മൂലം പല മലയാളിക്കടകളിലും സാധനങ്ങള്‍ ലഭ്യമല്ലാതായിരുന്നു. എന്നാല്‍ പാല്‍‌പ്പൊടി, മട്ടയരി ഉള്‍പ്പെടെ എല്ലാ അവശ്യ വസ്തുക്കളുടെയും വിപുല ശേഖരവുമായി താല, ഫിസ്ബറോ, സ്വോര്‍ഡ് സ്പൈസ് ബസാര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ആവശ്യമായ ഉത്പന്നങ്ങള്‍ ഉറപ്പ് വരുത്തിയിരിക്കുന്നു. സ്പൈസ് ബസാറിന്റെ 3 കടകള്‍ക്ക് മാത്രമായി 1 കണ്ടൈനര്‍ അരി വരും ദിവസങ്ങളില്‍ എത്തിച്ചേരുമെന്നും ആയതിനാല്‍ ഉത്പന്നങ്ങളുടെ ലഭ്യതയില്‍ ആരും പരിഭ്രാന്തരാകണ്ടെന്ന് സ്പൈസ് ബസാര്‍ വക്താക്കള്‍ അറിയിച്ചു. പൊതു … Read more