Tuesday, July 7, 2020

കൊറോണ; അയർലൻഡിൽ 191 പേർ കൂടി രോഗം സ്വീരീകരിക്കപ്പെട്ടു. 4 ലക്ഷത്തോളം പേരുടെ തൊഴിലിനെ ബാധിക്കുമെന്ന് മന്ത്രി

Updated on 19-03-2020 at 6:38 pm

Share this news

അയർലൻഡിൽ 191 പേർ കൂടി കൊറോണ സ്വീരീകരിക്കപ്പെട്ടു. ഇതോടെ രോഗികളുടെ എണ്ണം 557 ആയി. മൂന്നു പേരാണ് ഇതുവരെ ഈ രോഗം മൂലം അയർലൻഡിൽ മരിച്ചത്.

കൊറോണ ബാധമൂലം 4 ലക്ഷത്തോളം പേരുടെ തൊഴിലിനെ ബാധിക്കുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി മന്ത്രി റജീന ഡോഹർത്തി പറഞ്ഞു.ഇതുവരെ അമ്പതിനായിരത്തോളം പേരാണ് തൊഴിൽ നഷ്ടപ്പെട്ടു ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയിട്ടുള്ളത്.

comments


 

Other news in this section
WhatsApp chat