കോവിഡ്-19 വ്യാപനം: വായ്പകൾ തിരികെ അടയ്ക്കാൻ മൂന്ന് മാസത്തെ സാവകാശം അനുവദിച്ച് അയർലണ്ടിലെ സ്വകാര്യപണമിടപാട് സ്ഥാപനങ്ങൾ

കോവിഡ്-19 വ്യാപനത്തെതുടർന്ന് ക്രെഡിറ്റ്-സർവീസിംഗ് സ്ഥാപനങ്ങളും സ്വകാര്യ മോർട്ട്ഗേജ് ഏജൻസികളും വായ്പ തിരിച്ചടയ്ക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം നൽകി. ഈ മൂന്ന് മാസക്കാലം വായ്പ തിരിച്ചടയ്ക്കാത്തവർക്കെതിരെ കോടതി നടപടികൾ ഉണ്ടാകില്ലെന്നും അവർ അറിയിച്ചു. സെൻട്രൽ ബാങ്കും ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്സ് ഫെഡറേഷൻ ഓഫ് അയർലൻ്റും(BPFI) തമ്മിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഈ പ്രഖ്യാപനം.AIB, ബാങ്ക് ഓഫ് അയർ‌ലൻഡ്, KBC, Permanent TSB, അൾ‌സ്റ്റർ ബാങ്ക് തുടങ്ങി രാജ്യത്തെ 5 പ്രമുഖ ബാങ്കുകൾ കോവിഡ് -19 ബാധിച്ചവർക്ക് മൂന്ന് മാസത്തെ മോർട്ട്ഗേജ് … Read more