അയർലൻഡ് മലയാളിയുടെ മാതാവ് റോസമ്മ പോൾ പാറേക്കുന്നേൽ(82) നിര്യാതയായി

കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പകലോമറ്റം പാറേക്കുന്നേൽ പരേതനായ പി.ഡി. പോൾ സാറിന്റെ  (റിട്ടയേർഡ് ഹെഡ്മാസ്റ്റർ) ഭാര്യ റോസമ്മ (82) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (27-03-2020) ഉച്ചകഴിഞ്ഞ് മൂന്നിന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. പരേത പൂവത്തോട് പേരേക്കാട്ട് കുടുംബാംഗമാണ്. മക്കൾ : ഉഷ, സെബാസ്റ്റിയൻ (സാബു – ഖത്തർ), ജോസഫ് പോൾ (സിറിൾ – ഡബ്ലിൻ, അയർലൻഡ്). മരുമക്കൾ : പരേതനായ ഔസേപ്പച്ചൻ നടുവിലേപ്പറമ്പിൽ … Read more